ഇക്ക: ഞാന്വെടി വെക്കാം സര്10 ഒ 100 ഒ പേര്ഇവിടെ മരിച്ചു വീഴും .. നാളെ ഇതൊരു കൊലക്കുറ്റമായി വ്യാഖ്യാനിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ബഹുമാനപെട്ട മന്ത്രി ഏറ്റെടുക്കുമോ? അതോ വെടി വെക്കാനുള്ള ഉത്തരവ് എനിക്ക് രേഖാമൂലം എഴുതി തരുമോ?
മന്ത്രി: താന്എന്നെ നേമം പഠിപ്പിക്കുവാണോ?
ഇക്ക: അല്ല സര്, അനുഭവം തന്ന പാഠം. 7 കൊല്ലം മുന്‍പ് കൂത്ത്പാറയില്അങ്ങയെ പോലുള്ള ഒരു മന്ത്രി പ്രമുഖന്റെ ജീവന്രക്ഷിക്കാന്ഒരുത്തരവിന്റെ പിന്ബലത്തില്വെടി വെപ്പ് നടത്തിയത് ഓര്‍മ്മയുണ്ടോ? അന്ന് കാഞ്ഞു പോയത് 5 എണ്ണമാ... ആ 5 പേരുടെ രക്തസാക്ഷിത്വം പറഞ്ഞു ഇന്നിവിടെ പല പാര്‍ട്ടിക്കാരും വോട്ട് പിടിക്കുന്നുണ്ട്.... പക്ഷേ വെടിവെച്ച പാവം പോലീസ്കാരന്റെ പണിയും പോയി തുണിയും പോയി. അവന്റെ കുടുംബം വഴിയാധാരമായി. സര്, ഞങ്ങളും സാറിനെ പോലെ മനുഷ്യരാണ്. മജ്ജയും മാംസവും കുടുംബവും കുഞ്ഞുകുട്ടി പരാധീനങ്ങളും ഉള്ള മനുഷ്യര്‍. ജീവിക്കാന്ആഗ്രഹമുള്ള മനുഷ്യര്‍.
മന്ത്രി: ടാ!
ഇക്കാ: സര്, ഞാന്വെടി വെച്ചിട്ട് 100 പേര്ചത്താലും വെടിവേക്കാതെ സാര്ചത്താലും ഒന്നേ സംഭവിക്കുള്ളു, എന്റെ തൊപ്പി പോകും. അപ്പൊ പിന്നെ 100 പേര്ചാവുന്നതിനേക്കാള്നല്ലത് ഒരാള്ചാവുന്നതാ. അല്ലെങ്കില്‍ പിന്നെ ഒരു വഴിയെ ഉള്ളു, സാര്മാപ്പ് പറയുക.
മന്ത്രി: എടൊ, പരമനാറി കംമീഷനരെ, ഞാന്ആരെയും ബലാല്‍സംഘം ചെയ്തിട്ടില്ല, പെണ്‍വാണിഭം നടത്തിയിട്ടില്ല, പിന്നെ എന്തോ കോപ്പിനാടോ ഞാന്മാപ്പ് പറയേണ്ടത്?
ഇക്കാ: അല്ലെങ്കില്പിന്നെ സാര്‍ഒരു കാര്യം ചെയ്യ്, ഞാന്‍ഈ തോക്കങ്ങു തരാം. സാര്വേക്ക് വെടി, വേക്ക്! അല്ലെങ്കില്പിന്നെ മാപ്പ് പറഞ്ഞേക്ക് സാറേ...
മന്ത്രി: എനിക്കൊരു തെറ്റ് പറ്റി, മാപ്പ്...!
The King and The Commissionerദി കിംഗ് ആൻഡ് ദി കമ്മിഷണർ
സ്വന്തം തന്ത നടുറോഡിൽ ചത്ത് മലച്ചു കിടന്നാൽ ഇടിച്ചു കേറുമോ നീ ഇതുപോലെ? നിന്റെ പെങ്ങൾ, നിന്റെ ഭാര്യ, നിന്റെ ചോര, നിന്റെ മകൾ, നിന്റെ അമ്മേടെ മറ്റേ.. വെക്കുമോട നീ ഒളി ക്യാമറ? (ഹേ നോ.. നോ..) എസ്.. പത്രത്തിനും ചാനലിനും മാത്രമല്ല എനിക്കും നിനക്കും ഏതു പൗരനും ഈ കാണുന്ന ജനങ്ങൾക്കെല്ലാവർക്കുമുണ്ട് അവകാശം.. റൈറ്റ് എഗൈൻസ്റ്റ് ഇന്‍ഫ്രിഞ്ച്മെന്റ് ഓഫ് ഇൻഡിവിജുഅൽ പ്രൈവസി.. അവനവന്റെ സ്വകാര്യത കാത്തുരക്ഷിക്കാൻ.. അവകാശം.. ഫണ്ടമെന്റൽ റൈറ്റ്. ജീവിച്ചിരിക്കുന്നവനും ജടത്തിനുമുണ്ട് അവകാശം.. അനാധ്ര്തിനെതിരെ, ആൾക്കൂട്ടങ്ങൾക്കു മുന്നിൽ തുറന്നു വെക്കപ്പെടുന്നതിനെതിരെ.. അപമാനിക്കപ്പെടുന്നതിനെതിരെ.. റൈറ്റ് എഗൈൻസ്റ്റ് ഇന്ടീസന്റ് എക്സ്പൊഷൻ.. (നിങ്ങൾ അസ്സാൾട്ട് ചെയ്യുന്നത് സതീഷ് ചന്ദ്രനെ അല്ല.. പത്രസ്വാതന്ത്ര്യത്തെയാണ് ഓർത്തോ!) പ്ഹ! പത്രസ്വാതന്ത്ര്യം.. വാ പൊളിച്ചു കണ്ണ് തുറിച്ചു വസ്ത്ര ബന്ധമില്ലാതെ കിടക്കുന്ന ജടമെടുത്തു ന്യൂസ് ഡെസ്കിൽ മലർത്തി വെക്കാൻ അറപ്പില്ലാത്ത പത്രസ്വാതന്ത്ര്യം ! റൈറ്റ് ടു ഇൻവസ്റ്റിഗേഷൻ. കൊണ്ടാടിയ ക്രിമിനലുകളുടെയും ഫ്രോടുകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കുമ്പസാരം.. ക്ളിപ്പിങ്ങ്സ്! റൈറ്റ് ടു ഇൻഫോമേഷൻ.. നാലാങ്കിട വേശ്യാരത്നങ്ങൾ നാടിഴച്ചു അപരാധിച്ചതിന്റെ കഥന പീഡന കഥകൾ.. ബൈറ്റ്സ് ! ബ്രേകിംഗ് ന്യൂസ് ! റൈറ്റ് ടു ഫ്രീഡം ഓഫ് എക്സ്പ്രഷൻ.. അടുക്കളപ്പുറത്തും കിടപ്പറയിലും കുളിപ്പുരയിലും പിന്നെ അടിപ്പാവാടയുടെ അപ്പുറം വരെ അനുവാദമില്ലാതെ ചെന്ന് കയറുന്ന സ്റ്റിങ്ങ് ഒപറെഷൻസ്.. ഒളി ക്യാമറകൾ ഒളി ഫോണ്‍.. റൈറ്റ് ടു (ഹേ മിസ്റ്റർ) എസ്.. പത്രസ്വാതന്ത്ര്യം.. പത്രസ്വാതന്ത്ര്യം അവസാനിക്കുന്നത് ധാ ഇവിടെ.. അറ്റ് ത ടിപ് ഓഫ് ത സിടിസന്സ് നോസ്.. പൌരാവകാശത്തിന്റെ മൂക്കിന്റെ തുമ്പത്ത്.. അതിന്റെ അപ്പുറത്തേക്ക് കടന്നു കയറുന്നതെന്തും പത്രസ്വാതന്ത്ര്യമല്ല.. അട്രോസിടി! ജേർണലിസം അല്ല ജിൻഗോയിസം! മാധ്യമ ധർമമല്ല.. മാധ്യമ ഭീകരത..! മീഡിയ ട്ടെററിസം.. മാധ്യമ നരഭോജിത്വം! മീഡിയ കാനിബാലിസം!
മുണ്ടുടുക്കാറുണ്ട് ജോസഫ്.. ഇപ്പഴും.. അതെടുത്തു അനതസ്സയിട്റ്റ് ആണുങ്ങളെ പോലെ മടക്കി കുത്താറുമുണ്ട് ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ..!! ഈ കേസിന്റെ അന്വേഷണം ഒരു നൂലിട മാറ്റിമറിച്ചാൽ... I will bloody slice you into shreds..!!
Rajamanikyam രാജമാണിക്യം .
"അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേ ഒള്ള്.ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂല്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം...!"
Pranjiyettan പ്രാഞ്ചിയേട്ടന്
"പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ പെരുമ കരിവീരന് ശിരസ്സിലേറ്റുന്ന തിടമ്പ് പോലെ അണിഞ്ഞു നില്ക്കുന്ന ത്രിശുവ പേരൂര്‍ പട്ടണത്തിന്റെ പൊന്നോമന പുത്രന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങള്‍ക്ക് എന്റെ നമസ്കാരം."
Kadhaparayumbol കഥപറയുമ്പോള്‍
Munnilirikkunna ee kuttikalodenikk u parayanullathu ningalude jeevithathil ettavum manoharamaya oru kalagattathiloo deyaanu ningal ippo kadannu pokunnathu ee prayathilulla souhridangal aayirikkum ettavum vilappettathayi pilkalathu anubhavappeduka .. ningale kanumpol enikkente kuttikkkalam orma varikayanu.. ningalkkippo nalla uduppukalundu kazhikkan aaharamundu , pala nirathilulla varna kadalasil pothinja pusthakangalund u Ithonnum illathirnna Ashok rajine kurichu ningallkku sankalpikkan kazhiyumo??? Annu avan verum ashokan aayirunnu.. nirdhanaya rajante makanyirunnu.. mazhayathu nanayathirikkan kudayillathathu kondu vazhayila vetti athum choodi kondu schoolil poyirunna ashokan oro vyakthiyude jeevithathilum krithyamayi swadheenam cheluthukayum munnottulla yathrakku prachodhanamayi theerukayum cheyyunna ethenkilum oraal undavum.. kathil chuvanna kallu vacha kadukkanitta oru kochu koottukaran enikkumundayiru nnu,, onnumillatha ashokane enthenkilum okke aakki theertha Balachandran "ENTE PRIYAPPETTA BALAN" schoolil uchakku njan pachavellamanu kudikkunnathenn u manassilakki ente munnilekku chottupathram neeti thanna ente balan... avante achan kanathe moshtichedutha panam kondu cinema talkiesile benchilirunnu njangal cinemakal kandu.. kadala muttayi vangi thinnu... swantham jeevithathekkal njan nannaavanamennu m valarnnu vallya uyarangalil ethanamennum avan aagrahichu.. avante achan oonu kazhikkan pokunna thakkam nokki avan enikku mudi vetti thannu enikku vayikkan pusthakangal tharum ennil oru nadan undennu aadyamaayittu paranjathu avan aayirunnu avaneeloodeyaan u njan lokam kandathu enne swapnam kanan padippichathu avan aayirunnu oduvil cinema padikkan madiraashiyilek ku povumbol kathile kadukkan vitta caashumayi avanente aduthekku vannu nira kannukalode njan avanodu chodhichu "Baalaa ee kadangalokke njan engene veetumennu?" appo avan paranju enikkonnum thirichu venda nale oru sahayam aavashyapettu ithu pole oraal ninne thedi varum ninakkathu cheyyan kazhiyumenkil appol mathram enne orthal mathi ennu.. oru pranayathil akappettu nadu vittu poya Balane njan orthu konde irikkunnnu oro aalkkoottam kanumbozhum ashoka enne vilikkku vendi njan kathorkkum avante ashokanu mechapetta oru jeevithamundaya ppol oppam avan illallo enna vedhanayode oru thengalodeyalla the ente balane enikku orkkan kazhiyilla.....
Oru vadakkan veeragadha ഒരു വടക്കന്‍ വീരഗാഥ
"എന്റെ മോഹം, എന്റെ ധ്യാനം, എന്റെ രക്തത്തില്‍, ഞരമ്പുകളില്‍, പതിമൂന്നാം വയസ്സ് മുതല്‍ പടര്‍ന്നു കയറിയ ഉന്മാദം.... "
Roudram രൗദ്രം
"..അതെട, ബീസ്റ്റ്, അനിമല്‍, മൃഗം, നരാധമന് നരേന്ദ്രന് എന്നാ സാധ സബ് ഇന്‍സ്പെക്ടര്‍ക്ക് ബീസ്റ്റ് എന്ന വിളിപ്പേര് കല്‍പ്പിച്ചത് ഒരു ഫസ്റ്റ് ക്ലാസ്സ് മേജിസ്ട്രറ്റ് ആ, പണ്ട് , ഒരുപാട് കൊല്ലം മുന്‍പ്, പഴയ ഹസ്സന് മോഇദീന്‍ കസ്ടടി മരണ കേസ്. പറയണോ? പഴയത് ഓരോന്ന് ഒര്മിപ്പിക്കണോ നിന്നെ ഞാന്‍? - [ചി കൈ എടുക്കട] ഐ.പി.എസ്. ബാലഗോപാലന് അന്ന് അസ്സിസ്സ്ടന്റ്റ് സുപ്രന്റ്റ് ഓഫ് പോലീസ് ആസ് ട്രെയിനി. നരേന്ദ്രന് എന്ന പെറ്റി സബ് ഇന്‍സ്പെക്ടര്‍ക്ക് സ്റ്റേഷന് ചാര്‍ജ്. ചട്ടം പഴുക്കാന്‍ ഇപ്പൊ താഴെ ആയി പോയ കന്ഫെര്ദ് ഐ.പി.എസ് കാരന് മലപ്പുറം ടെപ്യുറ്റ് എസ്.പി. ശിഹാബുദ്ധീന്‍. അന്ന് നിലമ്പൂര്‍, ആ പഴയ പറ്റ് പിടിക്കാരി കേട്ടിലംമയുടെ പി-ഡിഗ്രീക്കാരി പുത്രിക്കൊരു കത്ത് കൊടുത്തു പോയ വൈരാഗ്യത്തിന് അവള്ടെ റബ്ബര്‍ എസ്റ്റിന്റെ പുകപ്പുരേന്നു ഷീറ്റ് മോഷ്ടിചൂന്ന കള്ള പരാതിയില്‍ ഹസ്സന് മോഇദീന്‍ എന്ന പാവം ഡിഗ്രീ വിദ്യാര്‍ത്ഥിയെ നിങ്ങള്‍ ഒരര്‍ധരാത്രി കസ്ടടിയില്‍ എടുപ്പിച്ചു. എന്റെയും ശിഹാബിന്റെയും എതുര്പ്പിനു ഹൂസാതെ 7 ആര് ക്യാമ്പിലെ വിറക് പുരയില്‍ നിങ്ങള്‍ ഹസ്സന് മോഇദീന്‍ ചോദ്യം ചെയ്തു. ഒരു രാത്രിയും ഒരു പകലും മുഴുവന്‍ പാവം 19 വയസ്സുകാരനെ ഇരുത്തിയും കിടത്തിയും ഉരുട്ടിയും കീഴ്മേല്‍ കൊളുത്തിയും ഗരുഡന്പറത്തിയുംഭേദ്യം ; ഒടുവില്‍ അസ്ഥാനത്തു ഒറ്റ ചവിട്ടിന്റെ കൈ അബദ്ധം. രക്തംവാര്‍ന്നു വീണു, വിളറിപ്പോയ നിരപരാധിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത് സബ് ഇന്‍സ്പെക്ടര്‍ നരേന്ദ്രന്, നരാധമന്, മൃഗം.! സ്പെഷ്യല്‍ ലീവ് എടുത്ത് അവന്റെ ദണ്ണക്കിടക്കക്ക് കാവല്‍ നിന്നത് 10 രാവും 10 പകലും, നരേന്ദ്രന്, ദി ബീസ്റ്റ്. പതിനൊന്നാം പക്കം ഹസ്സന് മോഇദീന്റെ ചൂട് ഇറങ്ങിപ്പോയ കിളിന്തു മയ്യത് എടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനു കിടത്തുമ്പോള്‍ പുറത്ത് മോര്‍ച്ചറി വരാന്തയില്‍ ഇരുട്ടില്‍ ശിഹാബുദ്ധീന്‍, ഒറ്റയാള്‍ സാക്ഷി. ബാലഗോപാലന് എന്ന യങ്ങ് , ടെഫ്റ്റ്, ടാശിംഗ് ഡാ**** ഡയര്‍ ഐ.പി.എസ് പുതുമോടിക്കാരന്. നരേന്ദ്രന് എന്ന പെറ്റി സബ് ഇന്‍സ്പെക്ടറുടെ ബൂട്ട് ഇട്ട കാലില്‍ കെട്ടി വീണു കരഞ്ഞു, മൂക്കിനു താഴെ രോമം കിളിര്‍ത്ത ഒരാണും കരയാത്ത പോലെ ; അത്ര നാണം കെട്ടു, അത്ര അര്‍പ്പിച്ചു, പ്ഫു..! കഷ്ടിച്ച് 8 മാസം സര്‍വീസ് നിലച്ചിട്ടില്ലാത്ത പുത്തന്കൂറ്റുകാരന് ഐ.പി.എസ് ട്രെയിനിയെ പട്ടം കൈവിട്ടു പോകാതെ സംരക്ഷിച്ച്എടുക്കാന് ഡിപാര്‍ട്ട്മെന്റിലെ വര്‍ഗബോധമുള്ള അപ്പര്‍ ക്ലാസ്സ് ബുദ്ധിശാലികള്‍ കച്ചകെട്ടി ഇറങ്ങിയപ്പോ, വിറ്റ്നെസ്സ് സ്റ്റേറ്റ്മെന്റ്സും റിപ്പോര്‍ട്ട്സും എന്തിനു ചത്തവന്റെ മൊഴിയടക്കം സകല റെക്കോര്‍ഡ്സും കീഴ്മേല്‍ മറിഞ്ഞു, ഒറ്റ ദിവസം കൊണ്ട്. ഒടുവില്‍ പെട്ടു പോയത് ഹസ്സന് മോഇദീനെ കസ്ടടിയില്‍ എടുത്ത സ്റ്റേഷന് ചാര്‍ജ് കാരന് സബ് ഇന്‍സ്പെക്ടര്‍ നരേന്ദ്രന് ഒറ്റയ്ക്ക്. ക്ഷമിച്ചത് സത്യം വിളിച്ചു പറയാന്‍ എന്റെ നാവിന് നട്ടെല്ല് പോരാഞ്ഞിട്ടല്ല ; പൊറുത്തു തന്നത് മനസാക്ഷിക്ക് മലപ്പുറം പോലീസ് ക്യാമ്പിലെ പീരങ്കി മൈദാനത്തിനെ പോലെ വിശാലവിസ്ത്രി ഉള്ളത്കൊണ്ടുമല്ല. നരച്ചു ജര ബാധിച്ചു ഒരു വൃദ്ധന്റെ കണ്ണീരിനു മുന്നില്‍ നിശേഷം തോറ്റുപോയതുകൊണ്ട്. അതേടാ, തെരുവില്‍ ബോംബ് പൊട്ടി തല തെറിച്ചു തോലഞ്ഞു പോയ എന്റെ അച്ഛന്റെ പഴയ ചങ്ങാതി, സഹപാഠി , മേലാപീസര് , റിട്ടയേര്‍ഡ് എസ്.പി. മാരാര്‍, നിന്റെ തന്ത. മുറ്റത്ത് വന്നു നിന്ന് മകന്റെ ജീവിതം ഭിക്ഷ ചോദിച്ചപ്പോ പറ്റില്ലെന്ന് മുഖമടച്ച് പറയാനുള്ള പിറവിദോഷം എനിക്കില്ലാതെ പോയി. അച്ഛനെന്ന വാക്കിന്റെ അര്‍ഥം എനിക്കറിയാവുന്നത് കൊണ്ട് , അച്ഛന്റെ വില അറിയാവുന്നത് കൊണ്ട്. നിനക്കതില്ലാതെ പോയി ബാലഗോപാല, ഇല്ലാതെ പോയി. കുറ്റം ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവന്, മാറിമാറി കോടതികള്‍ കേറിയിറങ്ങാന്‍ നഷ്ടപ്പെട്ടത് ജീവിതത്തിലെ 10 കൊല്ലം. ഒടുവില്‍ കല്‍പ്പിച്ചത് 8 വര്‍ഷം കഠിനതടവ്, പിഴ. ഉത്തരവ് വായിച്ചാ കേട്ട് കോടതി തിണ്ണയില്‍ എന്റെ പാവം വക്കീല്‍, എന്റെ ഭാര്യ ബോധം കെട്ടു വീഴുമ്പോ അവള്ടെ വയറ്റില്‍ എന്റെ കുട്ടി ഉണ്ടായിരുന്നു, ഗര്‍ഭം തികയാതെ അവള് പെറ്റുപോയവന്, നിത്യരോഗി , ഇപ്പോഴും എന്റെ മകന്. ഒടുവില്‍ മേല്‍കോടതി ദയാദാക്ഷിണ്യത്തില്‍ കുറ്റവിമുക്തനാക്കും വരെ വിറ്റ് തീറാക്കാന്‍ ഒരു താലി ചെയിന്‍ പോലും മിച്ചമില്ലാത്ത ഗതികേടിലും ഒരിക്കലും ഭിക്ഷ യാചിച്ചു ഒരു പട്ടിയുടെ മുന്‍പിലും പോയിട്ടില്ല. ഒരു യജമാനന്റെ മുറ്റം ചവിട്ടീട്ടില്ല നരേന്ദ്രന്. പക്ഷെ ഇപ്പൊ നിനക്കെന്നെ സഹായിക്കണം, അല്ലെടാ? ഒരിക്കല്‍ ഒരു രാത്രി എന്റെ വാടകവീട് അന്വേഷിച് പിടിച്ചു വന്നു എസ്.പി. ബാലഗോപാലന് ഞാന്‍ ജയിലില്‍ കിടക്കുമ്പോ, എന്റെ ദുരുതം അന്വേഷിക്കാനല്ല, ഭര്‍ത്താവ് അകത്തും ചെറുപ്പക്കാരി ഭാര്യ പുറത്തും ആയിപ്പോയതിന്റെ ദുഃഖം തീര്‍ത്തു കൊടുത്തു സഹായിക്കാന്‍, എന്റെ ഭാര്യയെ ഒപ്പം കിടക്കാന്‍ ക്ഷണിക്കാന്‍.[ഡാ..!] അതേടാ, അന്ന് അവള്‍ക്കിത് തരാന്‍ കെല്‍പ്പ് ഇല്ലാതെ പോയി. ഓങ്ങി വെച്ചത ഞാന്‍, ഒരുപാട് കൊല്ലം കൊണ്ട് ഒരവസരത്തിനു വേണ്ടി. [ഗെറ്റ് ഔട്ട് യു ബ്ലഡി] പ്ഹ! ഫ്രെസ്ട്രേശന് തീര്‍ക്കണം നിനക്കെന്റെ. എന്റെ കോമ്പ്ലെക്സ് എന്താണെന്ന് അറിയണം നിനക്ക്, അതിനല്ലേ നീ വിളിപ്പിച്ചത്? ഐ ഹാവ് നോ ഫ്രെസ്ട്രേശന്. ഒരു നിരപരാധിയുടെയും രക്തം പുരണ്ടിട്ടില്ല നരേന്ശ്രന്റെ കയ്യില്‍. എന്നിട്ടും, ഒറ്റ മകന് കസ്ടടിയില്‍ മരിച്ച ദുഃഖം ഇനിയും കുടിച്ചു തീര്തിട്ടില്ലാത്ത ഹസ്സന് മോഇദീന്റെ വൃദ്ധരായ ഉമ്മയ്ക്കും വാപ്പയ്ക്കും എന്റെ തുച്ച വരുമാനത്തില്‍ നിന്ന് ഇപ്പഴും മുറ തെറ്റാതെ ഒരു തുക അയച്ചു കൊടുക്കുന്നുണ്ട് നരേന്ദ്രന്, ഓരോ മാസത്തിലും. ഒരു കുറ്റബോധവും ഇല്ല നരേന്ദ്രന്. ബട്ട് യു ഹാവ് ഫ്രാസ്ട്രേശന്, യു ആസ്ക് യുവര്‍സെല്‍ഫ്, അതുകൊണ്ടാ നീയെന്നെ വിളിപ്പിച്ചത്. പക്ഷെ ബാലഗോപാലന്, മോര്‍ച്ചറിയില്‍ ജോസിന്റെ ബോഡി കിടത്തിയതിനപ്പുറം എന്റെ മുന്നില്‍ നില്ക്കുമ്പോള് അസ്സിസ്സ്ടന്റ്റ് പോലീസ് സര്ജന്, ഡോക്ടര്‍ രത്നകുമാരി, നിന്റെ ഭാര്യ, അവരുടെ മുഖത്ത് നജ്ന്‍ കണ്ട ഭീതി. അന്ന് രണ്ടു മിനിറ്റ് മാറ്റി നിറുത്തി സംസാരിച്ചപ്പോള്‍ ഞാന്‍ കേട്ട ചങ്കിടിപ്പ് , അതിനിപ്പഴും തെളിഞ്ഞിട്ടില്ലാത്ത അര്‍ഥങ്ങള്‍ ബാക്കി ഉണ്ടെങ്കില്‍, പിന്നെ ബാലഗോപാലന് സാറെ, ഐ വില്‍ ഹണ്ട് യു ഡ-ഔണ് നിന്നെ വേട്ടയാടി പിടിക്കും, നരി, അനിമല്‍. അന്ന് നിന്റെ തലയില്‍ ഇരിക്കുന്ന തൊപ്പി, എന്റെ ഭിക്ഷ, നിന്റെ ഈ ഐ.പി.എസ്, അതിന്റെ അലങ്കാരങ്ങള്‍, അഗിലെഴ്സ്, അലഭാരങ്ങള് അഴിച്ചു വെപ്പിക്കും നരേന്ദ്രന് ഓരോന്നോരോന്നോരോന്നായി . [എടാ] അതേടാ, അതിനു മുന്‍പ്, എന്റെ തൊപ്പി നീ അഴിച്ചു വെപ്പിക്കുമെങ്കില്, ദെന്‍ കം ഓണ്‍ ടൂ ഇറ്റ്. പ്രൂവ് യുവര്‍ ബോള്‍സ് ഇഫ് ദേ ഡയര്‍."
Narasimham നരസിംഹം
അല്ലാഹ്, ഇത് നരി അല്ലെ?! ദി റോറിംഗ് ലയണ്‍ ഓഫ് സുപ്രീം കോര്‍ട്ട്. നന്ദഗോപാല്‍ മാരാര്‍. ഇത് ഹബീബു പറഞ്ഞപോലെ നരി ആണേയ്!!
പ്ഹ! നിര്‍ത്തട, എരപ്പാളികളെ. നിന്റെയൊക്കെ ശബ്ദം പൊങ്ങിയാല്‍, രോമത്തിനു കൊള്ളില്ല എന്റെ, ഹ്! നന്ദഗോപാല്‍ മാരാര്‍ക്ക് വിലയിടാന്‍ അങ്ങ് തലസ്ഥാനത് ദില്ലിയിലും, ഒരുപാട് ക്ക്ണാപ്പന്മാര് ശ്രമിച്ചു നോക്കിയതാ. നാസിക്കിലെ റിസേര്‍വ് ബാങ്കീന്നു നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുതോണ്ട് വന്നു തുലാഭാരം തൂക്കിയാലും മാരാര്‍ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും. മക്കളേ, രാജസ്ഥാന് മരുഭൂമിയിലേക്ക് മണല്‍ കേറ്റി വിടല്ലേ.. [അത് മിസ്റ്റര്‍ മാരാര്‍, തെറ്റിദ്ധരിക്കരുത്. ഞങ്ങളങ്ങനെ പണം തന്നു ഇന്ഫ്ലുഎന്സ് ചെയ്യാന്‍ വന്നതല്ല]. പണം അല്ല പവര്‍ ആയാലും, അതിന്റെ ഒന്നും മുന്നില്‍ വീണ ചരിത്രം ഈ മാരാര്‍ക്കില്ല. ഞാന്‍ ഏതു കേസ് വാദിക്കണം, ഏതു ഏറ്റെടുക്കരുതെന്നുള്ള കാര്യങ്ങളിലൊക്കെ നിര്‍ദേശം തരാന്‍ നിന്നെയൊക്കെ ഇങ്ങോട്ടയച്ച മണപ്പള്ളി ഭാസ്കരനോ, പവിത്രനോ, ആരാ ഇവന്? ദേവേന്ദ്രന്റെ അച്ഛന് മുത്തുപ്പട്ടരോ? എഹ്? പോയ് ആ ചെറ്റയോട് പറഞ്ഞേക്ക്, മാരാര്‍ ഈ കേസില്‍ അപ്പിയര്‍ ചെയ്യുകയും ചെയ്യും മേനോന് സാറിനെ പുല്ലു പോലെ ഇറക്കി കൊണ്ട് വരുകയും ചെയ്യും. എന്നെ വിളിച്ചത് ഇന്ദുചൂടനാ, അവന് ജയിക്കുന്നത് വരെ ഞാന്‍ അവന്റെ കൂടെ ഒണ്ടാകേം ചെയ്യും. ഹ്ഹ, അത് കാണാന്‍ തന്നെയാ ഞാന്‍ വന്നത്. സാറുമ്മാര്‍ക്ക് ഞാന്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായെങ്കില്‍, എഴുന്നേറ്റു ആസനത്തിലെ പൊടിയും തട്ടി നേരെ കിഴക്കോട്ട് വെച്ച് പിടിച്ചോ. പ്ഹ! എഴുന്നേറ്റു പോടാ..
Best Actor ബെസ്റ്റ് ആക്ടര്‍
നിര്‍ത്തെടാ.. കഴുവേര്ടവന്മാരെ.... ഇനി ഒരക്ഷരം മിണ്ടിയാല്‍ ചവിട്ടി പണ്ടം പൊട്ടിക്കും ഞാന്‍... ..,അവനോരടികാരന്...,സിനിമയില്‍ അല്ലാതെ നീ ജീവിതത്തില്‍ അടി കണ്ടിട്ടുണ്ടോടാ..? നത്തോലീ... നാടകം കളിക്കുന്നവന് എന്താടാ കുഴപ്പം...? രണ്ടര മണിക്കൂര്‍ തട്ടേല്‍ കേറി നിന്ന് ഡയലോഗ് തെറ്റാതെ പറയാന്‍ പട്ടുമോടാ നിനക്കൊക്കെ.? കണ്ടി ഇടും നീയൊക്കെ... നിന്നെയൊക്കെ ഒടയതമ്പുരാന്‍ ഭൂമിയിലോട്ട് സിനിമാക്കാരന് ആയിട്ടങ്ങു ഇറക്കിയതല്ലേ... സിനിമാക്കാര്‍ക്ക് എന്താടാ രണ്ടെണ്ണം കൂടുതലുണ്ടോ..? അതോ നിന്റെയൊക്കെ മറ്റെടത് നിന്നാണോ മൂലമറ്റതെക്ക് കറണ്ട് കൊടുക്കുന്നെ..? ആനേടെ അത്രേം ബുദ്ധി ഉണ്ടെങ്കിലെ അവന് അഭിനയിപ്പിക്കൂ...എന്നാല്‍ അബ്ദുള്‍ കലാമിനെ വിളിച് അഭിനയിപ്പിക്കെട... ചാന്‍സ് തെണ്ടിയും തെറി കെട്ടും ദണ്ണിച്ചും തന്നെയാട എല്ലാരും സിനിമാക്കാര് ആയിട്ടുള്ളത്...അല്ലാതെ നീയൊക്കെ വീട്ടില്‍ ചെന്ന് ഏതു നടനാടാ നടന് ആക്കിയത്..? തിന്ന് എല്ലിന്റിടയില്‍ കേറിയപ്പോ നിനക്കൊക്കെ ചാന്‍സ് ചോദിച്ചു വരുന്നവനോടൊരു പുഞ്നം.. ഈ ഊത വയറിലേക്ക് ഞാനെന്റെ....
അയ്യോ അവരെ ഒന്നും ചെയ്യരുത്...
ഇനി പറയണം സര്, എനിക്ക് അഭിനയിക്കാന്‍ അറിയില്ലേ.? ഞാന്‍ നന്നായിട്ട് അഭിനയിച്ചില്ലേ..
Valyettan വല്ല്യേട്ടന്
അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോട് ഞാന്‍ പറയേണ്ടത് പറഞ്ഞു. നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ ഇട്ടിക്കണ്ടപ്പന് മാരുടെ.. മസിലിന്റെ വലിപ്പം കണ്ടിടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ....._______ ഇതി നപ്പുറം കടന്നാല്‍ ; മമ്പറം ആലിക്കുഞ്ഞു സായിഭിന്റെ മൂത്തമോന് ഭാവയ്ക്......,..... അനിയന്റെ ഖബരിന്നടുത്തു കുഴി മറ്റൊന്ന് വെട്ടേണ്ടി വരും.
കാലു പിടിക്കാന്‍ കുനിയുന്നവന്റെ മൂര്‍ദ്ധാവില്‍ തുപ്പുന്ന സ്വഭാവം കാട്ടിയാല്‍,.... ''ഈ ഭൂമി മലയാളത്തില്‍ മാധവനുന്നിക്ക്,... ഒരു മോന്റെ മോനും വിഷയല്ല്യ''..... വള്ളുവംബ്രം കലന്ദന്‍ കുട്ടി ആശാന്റെ ശിഷ്യനാ.. തുല്ലുപിടിയില് മാധവനുണ്ണി ..അത് ഈ ചെക്കന് മാര്‍ക് കാണിച്ചു കൊടുക്കണംന്നാ നീ പറയുന്നതെങ്കില്‍ ....