In this page, I would like to share latest news and stills of Mammootty films to be released.
Bhaskar the Rascal
Bhaskar The Rascal is an Upcoming MAMMOOTTY & NAYANTHARA Starrer Movie Which is Directed By Siddique & Produced By Anto Joseph Film Company. The movie is scheduled on April 14th as Vishu Release.
Fireman
Mammootty's "SUKRUTHAM" to be remade in Hindi and Bengali
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍* ഒന്നായ സുകൃതം ബോളിവുഡിലേക്ക്. 1994ല്‍* റിലീസ് ചെയ്ത സുകൃതം ബോളിവുഡിനു പുറമേ ബംഗാളിയിലേക്കും റീമേക്ക് ചെയ്യാന്‍* ഒരുങ്ങുന്നുവെന്നാണ് റിപ്പോര്*ട്ട്.
റിമേക്ക് സംബന്ധിച്ച് ചര്*ച്ചകള്* നടക്കുകയാണെന്ന് സുകൃതത്തിന്*റെ സംവിധായകന്* ഹരികുമാര്‍* പറഞ്ഞു. മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ ബോളിവുഡില്‍* അവതരിപ്പിക്കാന്‍* ആമിര്‍*ഖാനെയാണ് അലോചിക്കുന്നതെന്നും ഹരികുമാര്‍* പറഞ്ഞു.
എം ടി വാസുദേവന്‍* നായരുടെ തിരക്കഥയില്‍* ഹരികുമാര്‍* ഒരുക്കിയ സുകൃതം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 1994ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരം സുകൃതത്തിനായിരുന്നു. ക്യാന്‍*സര്* രോഗിയായ രവിശങ്കര്‍* എന്ന ഒരു മാധ്യമപ്രവര്*ത്തകനെയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍* അവതരിപ്പിച്ചിരുന്നത്

Kammath and Kammath കമ്മത്ത് ആന്‍ഡ് കമ്മത്ത്
After Sainyam, Mammootty and Dileep appears together on screen in a gap of 11 years.
The film is named "Kammath and Kammath". The film says about two Konkani speaking brothers, Raja Raja Kammath (Mammootty) and Deva Raja Kammath (Dileep) who owns a restaurant in Kerala. Tamil actor Dhanush appears in this film for a profit of 40 lakhs, as the inaugrator of Kammath brothers' restaurant. Shooting and other works is in progress.

Thappana താപ്പാന
ജയിലുകള്‍ സ്വന്തം തറവാടാക്കി മാറ്റിയ കൌശലക്കാരനായ മോഷ്ടാവ്. അതാണ് സാംസണ്. പരമ്പരാഗതമായി മോഷണം ഒരു കലയായി കണ്ടു തുടരുന്ന വ്യക്തി. സാംസണിന്റെ അപ്പനും അപ്പൂപ്പനുമെല്ലാം ചെറുവത്തൂര്‍ ഗ്രാമത്തിലെ മോഷ്ടാക്കളായിരുന്നത്രെ. ചെറിയ അടിപിടിയും മോഷണവുമെല്ലാം ഉണ്ടെങ്കിലും സാംസന് ശുദ്ധനാണ്.പലപ്പോഴും കേസില്‍പ്പെടുന്നത് പരോപകാരത്തിനായി ഇറങ്ങി പുറപ്പെടുമ്പോഴാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള എല്ലാ ജയിലുകളും സാംസണിന് സ്വന്തം വീട് പോലെയാണ്. ജയിലില്‍ നിന്ന് ഓരോ തവണയും പുറത്തിറങ്ങുമ്പോള്‍ തറവാട്ടില്‍ നിന്ന് ഇറങ്ങി പോരുന്ന വേദനയാണ്.ജയിലിലെ ജീവനക്കാരെല്ലാം സാംസണിന്റെ ബന്ധുക്കളാണ്. ആരെയും കൌശലത്തിലൂടെ വീഴ്ത്തുന്ന ഒരു താപ്പാന തന്നെയാണ് സാംസന്.
Thaappaana
Producer : Milan jaleel
Director : Johny Antony
Cast : Mammootty (Samson), Charmi, Kalabhavan Shajohn, Maala [rest will be out soon]

Jawan of Vellimala
Megastar's upcoming movie :
Jawan of Vellimala
Directed by : Anoop Kannan
Script : James Albert
Production : Play House
Cast : Mammootty, Asif Ali [rest will be out soon]

Thaappaana... shoot in progress
Mammootty's new movie Thaappaana, directed by Johny Antony, produced by Milan Jaleel will be out soon. 1st schedule has been finished.
Black Investigators (CBI Part V)
Sethurama Iyer.. back in action...!
S.N Swami n Madhu join their hands together, again for another massive hit...

The King and the Commissioner
The King and the Commissioner..
It is a smart move by producer Anto Joseph and Mammootty’s distribution concern playhouse Cinemas.The public examinations are over by March 23 and in certain cases by March 26, it means they will get an extra day of holiday to cash in at the box-office.The movie will be censoring on this friday by Delhi Censor Board.
Padmashree Bharath Advocate Double doctorate Mammootty reappearing as Thevallipparambil Joseph Alex IAS after a long break of 17 yrs and Suresh Gopi reappearing as Bharathchandran IPS.
Script penned by Renji panicker and is Directed by Shaji Kailas.
other cast : saleem kumar, samvritha, janardhanan, devan, sai kumar, kpac lalitha